allnews
ജാഗ്രതാനിർദ്ദേശങ്ങൾക്ക് പുല്ലുവില; കണ്ണൂർ തൃച്ചംബരം ക്ഷേത്രഭാരവാഹികൾക്കെതിരെ കേസ്
സർക്കാർ തുടർച്ചയായി അതീവജാഗ്രതാനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു കൊണ്ടിരിക്കേ അതൊക്കെ അവഗണിച്ച് ഉത്സവം ഗംഭീരമാക്കിയതിന് കണ്ണൂർ തൃച്ചംബരം ക്ഷേത്രഭാരവാഹികൾക്കെതിരെ കേസെടുത്തു. പതിനാലു ...

